തൊടുപുഴ∙ സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ് ബൈക്ക് യാത്രികനായ റിട്ട. എസ്ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ (62) ആണ് മരിച്ചത്. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ചന്ദ്രന്റെ തലയിലൂടെ ബസ് കയറിയിറങ്ങി | Accident | Road Accident | Idukki | Thodupuzha | bike accident | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ് ബൈക്ക് യാത്രികനായ റിട്ട. എസ്ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ (62) ആണ് മരിച്ചത്. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ചന്ദ്രന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തൊടുപുഴ– ഇടുക്കി റോഡിൽ ഇന്നു രാവിലെയാണ് അപകടം. 

English Summary: Man killed in road accident at Thodupuzha