തിരുവനന്തപുരം∙ തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം. സുധാകരനെതിരെ നിയമനടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ‘ചങ്ങലപൊട്ടിയ നായ’..CPM | K Sudhakaran | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം. സുധാകരനെതിരെ നിയമനടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ‘ചങ്ങലപൊട്ടിയ നായ’യെപ്പോലെയാണ് പിണറായി തൃക്കാക്കരയിൽ എത്തുന്നതെന്നാണ് സുധാകരൻ പറഞ്ഞത്. 

പിണറായിയെ സുധാകരൻ അപകീർത്തിപ്പെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് ഒരു സാധാരണ രാഷ്ട്രീയക്കാരൻ പോലും ഉപയോഗിക്കാത്ത സംസ്കാരശൂന്യമായ വാക്കുകള്‍ സുധാകരന്‍  ഉപയോഗിക്കുന്നതെന്ന് ഇപി പറഞ്ഞു. സംസ്കാരശൂന്യമായ പദങ്ങൾ ഉപയോഗിച്ച് ഒരു മുഖ്യമന്ത്രി അധിക്ഷേപിച്ചത് ഗുരുതരമായി കുറ്റമാണെന്നും ഇപി പറഞ്ഞു.

ADVERTISEMENT

‘ഹാലിളകിയത് ഞങ്ങൾക്കല്ല, അദ്ദേഹത്തിനാണ്. ഒറു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ?’– എന്നാണ് സുധാകരൻ പറഞ്ഞത്.  

English Summary : CPM against K Sudhakarana on his 'chained dog' statement about Pinarayi Vijayan