മേപ്പയൂർ∙ മലയാളിയായ സിആർപിഎഫ് ജവാൻ ബംഗളിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുരേന്ദ്രന്റെ മകൻ സുധിൻ പ്രസാദ് (28) ആണ് മരിച്ചത്. ജാർഖണ്ഡിൽ ജോലി ചെയ്യവെ പ്രത്യേക പരിശീലനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു....CRPF Soldier Dies | Kozhikode | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പയൂർ∙ മലയാളിയായ സിആർപിഎഫ് ജവാൻ ബംഗളിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുരേന്ദ്രന്റെ മകൻ സുധിൻ പ്രസാദ് (28) ആണ് മരിച്ചത്. ജാർഖണ്ഡിൽ ജോലി ചെയ്യവെ പ്രത്യേക പരിശീലനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു. 

മൃതദേഹം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തും. അവിടെനിന്ന് പ്രത്യേക വാഹനത്തിൽ 3 മണിക്ക് അരിക്കുളത്തെ നാഗത്ത് മീത്തൽ വീട്ടിൽ എത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിക്കും. അച്ഛൻ: സുരേന്ദ്രൻ, അമ്മ: ഉഷ. ഭാര്യ: അതുല്ല്യ (കീഴരിയൂർ) സഹോദരൻ: സായൂജ് (ഇന്ത്യൻ ആർമി).

ADVERTISEMENT

English Summary : Keralite CRPF soldier dies in Bengal