തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സില്‍വര്‍ലൈന്‍ എൽഡിഎഫ് വിജയത്തിന്‍റെ അടിസ്ഥാനമാകുമെന്ന് മന്ത്രി സജി ചെറിയാന്‍. പദ്ധതിയുമായി മുന്നോട്ടുപോകും, യുവജനങ്ങള്‍ പദ്ധതി ആഗ്രഹിക്കുന്നുണ്ട്. കല്ലിടാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ മാത്രമേ കല്ലിടുകയുള്ളൂ....Saji Cheriyan | Silverline | Thrikkakara Bypoll | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സില്‍വര്‍ലൈന്‍ പദ്ധതി എൽഡിഎഫ് വിജയത്തിന്‍റെ അടിസ്ഥാനമാകുമെന്ന് മന്ത്രി സജി ചെറിയാന്‍. പദ്ധതിയുമായി മുന്നോട്ടുപോകും, യുവജനങ്ങള്‍ പദ്ധതി ആഗ്രഹിക്കുന്നുണ്ട്. കല്ലിടാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ മാത്രമേ കല്ലിടുകയുള്ളൂ. ജനങ്ങളുമായി സംഘര്‍ഷത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

English Summary : Saji Cheriyan on silverline and Thrikkakara bypoll