ന്യൂഡൽഹി∙ ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ ഒന്നിന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ‌വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും...Pieter Elbers | IndiGo Airlines | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ‌വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും പ്രസിഡന്റുമാണ് എൽബേഴ്സ്. ഇൻഡിഗോയുടെ സിഇഒയായ റോനോജോയ് ദത്ത ഈ മാസം സെപ്റ്റംബർ 30ന് ‌വിരമിക്കും.

നെതർലൻഡ്സിൽ ജനിച്ച എൽബേഴ്സിന് ലൊജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദവും ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട്. 1994 ൽ കെഎൽഎമ്മിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച എൽബേഴ്സ് 2014ൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തു.

ADVERTISEMENT

English Summary : IndiGo appoints Pieter Elbers as CEO