ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ഉൾപ്പെട്ട വീസ തട്ടിപ്പു കേസിൽ അദ്ദേഹത്തിന്റെ സുഹൃത്ത് എസ്.ഭാസ്കർ രാമൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി വരെ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാസ്കർ രാമിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ചൈനീസ്....Karthi Chidambaram | Bribe for Visa | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ഉൾപ്പെട്ട വീസ തട്ടിപ്പു കേസിൽ അദ്ദേഹത്തിന്റെ സുഹൃത്ത് എസ്.ഭാസ്കർ രാമൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി വരെ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാസ്കർ രാമന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ചൈനീസ് പൗരന്മാർക്കു കോഴ വാങ്ങി അനധികൃതമായി വീസ സംഘടിപ്പിച്ചു നൽകി എന്ന കേസിലാണ് കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ ഇപ്പോൾ അന്വേഷണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ വീട്ടിലും ഓഫിസുകളിലും സിബിഐ പരിശോധന നടത്തിയിരുന്നു.

2001ൽ പി.ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവമെന്നാണ് വിവരം. 50 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാർക്ക് വീസ സംഘടിപ്പിച്ചു നൽകിയെന്നാണ് കേസ്. വീസ കൺസൽട്ടൻസി ഫീസ് എന്ന വ്യാജേന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരന് 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. താൽവണ്ടി സാബോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടിയാണ് തട്ടിപ്പു നടത്തിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT

English Summary :After CBI raids on Karti Chidambaram, Cong MP's close aide held in bribe-for-visas case: Sources