ശ്രീനഗർ ∙ തീവ്രവാദ പ്രവർത്തനത്തിനു പണം നൽകിയെന്ന കേസിൽ കശ്‌മീർ വിഘടനവാദി നേതാവ് മുഹമ്മദ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ കോടതി. നിരോധിത.. Terror Funding Case, Kashmiri Separatist Leader, Yasin Malik, Pakistan, Crime News, Crime Kerala, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ തീവ്രവാദ പ്രവർത്തനത്തിനു പണം നൽകിയെന്ന കേസിൽ കശ്‌മീർ വിഘടനവാദി നേതാവ് മുഹമ്മദ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ കോടതി. നിരോധിത സംഘടനയായ ജമ്മു കശ്മീർ വിമോചന മുന്നണി (ജെകെഎൽഎഫ്) നേതാവാണ് യാസിൻ മാലിക്ക്. ഈ മാസം 25നു ശിക്ഷ വിധിക്കും. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം കൈപ്പറ്റിയെന്നാണ് യാസിൻ മാലിക്കിനെതിരായ കേസ്. നേരത്തെ, രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിനെ അറസ്റ്റ് ചെയ്തിരുന്നു.

English Summary: Kashmiri Separatist Leader Yasin Malik Convicted In Terror Funding Case