കണ്ണൂർ∙ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. താൻ ഇപ്പോൾ മന്ത്രിയാകാനില്ല... KB Ganesh kumar, KSRTC crisis, KSRTC, Manorama News

കണ്ണൂർ∙ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. താൻ ഇപ്പോൾ മന്ത്രിയാകാനില്ല... KB Ganesh kumar, KSRTC crisis, KSRTC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. താൻ ഇപ്പോൾ മന്ത്രിയാകാനില്ല. പാർട്ടി അതിനെപ്പറ്റി ആലോചിച്ചിട്ടുമില്ല.

കെഎസ്ആർടിസിയിൽ ഷെഡ്യൂളിങ് പുനഃക്രമികരിച്ചാലേ ലാഭകരമാവൂ. ഡീസൽ വില വർധിച്ചതും കോർപറേഷൻ നഷ്ടത്തിലാവാൻ കാരണമായിട്ടുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. സർക്കാർ സഹായം ഉറപ്പായും ലഭിക്കണമെന്നും തൊഴിലാളികൾ പണിമുടക്കുന്നതു ശമ്പളം കിട്ടാതിരിക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടേണ്ട കാര്യമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്തു പറയേണ്ടതില്ല. ചിലരെ കരിവാരിത്തേക്കണമെന്നു ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

English Summary: KB Ganesh Kumar on KSRTC crisis