വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആളാണെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയുള്ള വികസനത്തോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ എം.പി. താൻ രാഷ്ട്രീയത്തിൽ എത്തിയതു മുതൽ വികസനത്തിനൊപ്പം തന്നെയാണ്. വികസനം എന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങളുടെ അഭിപ്രായം Shashi Tharoor, LDF Government, Thrikkakkara byelection, Uma thomas, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആളാണെങ്കിലും ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുക്കാതെയുള്ള വികസനത്തോടു യോജിപ്പില്ലെന്ന് ശശി തരൂര്‍ എംപി. താൻ രാഷ്ട്രീയത്തിൽ എത്തിയതു മുതൽ വികസനത്തിനൊപ്പം തന്നെയാണ്. വികസനം എന്നത് ജനങ്ങൾക്ക് വേണ്ടിയാണ്.

ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് അവരെ വിഷമിപ്പിക്കാതെയുള്ള വികസനമാണു നാം നടത്തേണ്ടത്. അല്ലാതെ ജനങ്ങളുടെ എതിർപ്പ് കൂട്ടാക്കാതെ വീട്ടിനകത്തു കയറി കല്ലിടുന്നതു തെറ്റാണ്. താൻ അതിനെ എപ്പോഴും എതിർക്കുന്നു. എല്ലാവരെയും ഒരുമിച്ചു ചേർത്തുള്ള വികസനമാണ് ഈ നാടിന് ആവശ്യമെന്നും തരൂർ പറഞ്ഞു.

ADVERTISEMENT

‘ഉമ തോമസിന് ജനങ്ങൾ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിലെ ടെക്കികളെയും സംരംഭകരെയും കണ്ടു സംസാരിച്ചു. തങ്ങൾക്കു നല്ലൊരു സ്ഥാനാർഥിയെയാണ് തന്നതെന്ന് അവർ പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമാണെന്നു വിശ്വാസമുണ്ട്.’–ശശി തരൂർ പറഞ്ഞു.

English Summary: Shashi Tharoor on K Rail