കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സമദൂരനിലപാടെന്ന് ലത്തീന്‍ സഭ. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരം പാലിക്കുമെന്ന് സഭ അറിയിച്ചു. ലത്തീൻസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. Thrikkakkara byelection, Latin church, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സമദൂരനിലപാടെന്ന് ലത്തീന്‍ സഭ. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരം പാലിക്കുമെന്നു സഭ അറിയിച്ചു. ലത്തീൻസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് രീതിയിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. എന്നാൽ ഇതിനുമുൻപ് യുഡിഎഫ് നേതാക്കളെ എൽഡിഎഫ് സ്ഥാനാർഥികൾ അധിക്ഷേപിച്ചതു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിരോധിക്കുന്നത്. ഇതിനിടെയാണ് ലത്തീൻസഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ADVERTISEMENT

Content Highlights: Thrikkakkara byelection, Latin church.