തിരുവനന്തപുരം ∙ വനഭൂമിയിൽ താമസിക്കുന്നവർക്കുള്ള പട്ടയം ഓണത്തിനു മുൻപു വിതരണം ചെയ്യുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നു കേന്ദ്ര Forest deapartment, Pattayam distribution, A.K.Saseendran, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വനഭൂമിയിൽ താമസിക്കുന്നവർക്കുള്ള പട്ടയം ഓണത്തിനു മുൻപു വിതരണം ചെയ്യുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നു കേന്ദ്ര വനം ഡയറക്ടർ ജനറൽ ഉറപ്പു നൽകി. വനം വകുപ്പിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വനം വകുപ്പിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ദേശീയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.

വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കാൻ കഴിയും. തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിനുള്ള  അനുമതി ലഭിച്ചതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summmary: AK.Saseendran on pattayam distribution for forest dwellers.