കൊച്ചി∙ അഫ്ഗാനിസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടു വന്ന, 1500 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിനുമായി 2 ബോട്ടുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ പിടികൂടി. 2 ബോട്ടുകളിലുണ്ടായിരുന്ന 20 തൊഴിലാളികളെയും Heroin, Drugs, Kochi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അഫ്ഗാനിസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടു വന്ന, 1500 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിനുമായി 2 ബോട്ടുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ പിടികൂടി. 2 ബോട്ടുകളിലുണ്ടായിരുന്ന 20 തൊഴിലാളികളെയും ഡിആർഐ അറസ്റ്റ് ചെയ്തു. കന്യാകുമാരി തീരത്തു നിന്നുള്ളതാണു 2 ബോട്ടുകളും. ഡിആർഐയുടെ കസ്റ്റഡിയിലുണ്ട്.

ലഹരി കടത്തിയ ബോട്ട്

അഗത്തി തീരത്തു വച്ച് 2 ദിവസം മുൻപു കസ്റ്റഡിയിലെടുത്ത ബോട്ടുകൾ ഇന്നു പുലർച്ചെ മട്ടാഞ്ചേരിയിലെത്തിച്ചിരിക്കുകയാണ്. ഡിആർഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അഗത്തിക്കു സമീപത്തു വച്ച് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്ത ബോട്ടുകൾ
ADVERTISEMENT

English Summary: Heroin seized in Kochi