തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. നേരത്തേ 30 കോടി നൽകിയിരുന്നു. ജീവനക്കാർക്കു നാളെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങും.. KSRTC, KSRTC Salary, Finance department, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. നേരത്തേ 30 കോടി നൽകിയിരുന്നു. ജീവനക്കാർക്കു നാളെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങും. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ആദ്യം ശമ്പളം നൽകുക.

82 കോടിരൂപയാണ് ശമ്പളം നൽകാനായി വേണ്ടത്. 30 കോടിരൂപ ധനവകുപ്പ് ഈ മാസം ആദ്യം നൽകിയിരുന്നു. ഇതിനു പുറമേയാണ് 30 കോടിരൂപ കൂടി ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. തുടർന്ന്, 20 കോടി കൂടി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ശേഷിക്കുന്ന തുക കെഎസ്ആർടിസി കണ്ടെത്തും.

ADVERTISEMENT

English Summary: Salary distribution in KSRTC