പൂച്ചാക്കലിൽ റോഡ് മുറിച്ചു കടക്കവെ ഓട്ടോറിക്ഷ ഡ്രൈവർ ബൈക്ക് ഇടിച്ചു മരിച്ചു. ചേന്നം പള്ളിപുറം 16ാം വാർഡ് പൊങ്ങ പറമ്പിൽ ശശിധരപണിക്കർ (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ചേർത്തല അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന ജംങ്ഷനിലാണ് ബൈക്ക് ഇടിച്ചത്...Alappuzha Cherthala Road accident, Alappuzha news, Alappuzha Road accident,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ പൂച്ചാക്കലിൽ റോഡ് മുറിച്ചു കടക്കവെ ഓട്ടോറിക്ഷ ഡ്രൈവർ ബൈക്ക് ഇടിച്ചു മരിച്ചു. ചേന്നം പള്ളിപുറം 16ാം വാർഡ് പൊങ്ങപറമ്പിൽ ശശിധരപണിക്കർ (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ചേർത്തല-അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന ജംങ്ഷനിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ശശിധരപണിക്കരുടെ തലയ്ക്ക് പരുക്കേറ്റു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശശിധരപണിക്കർ വർഷങ്ങളായി ഒറ്റപ്പുന്ന ജംങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീക്കുട്ടൻ. സൗമ്യ.

ADVERTISEMENT

English Summary: Road accident; Auto driver killed in Alappuzha