ശ്രീനഗർ ∙ ജമ്മു–ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് വിവരം. ഇടിഞ്ഞുവീണ തുരങ്കത്തിന്റെ. ..Jammu and Kashmir Under construction building collapse

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു–ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് വിവരം. ഇടിഞ്ഞുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു ഒന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഒരു മല പൂർണമായി ഇടിഞ്ഞുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ബാനിഹാല്‍– റംബാന്‍ മേഖലയില്‍ ഇത്തരത്തില്‍ നിരവധി തുരങ്കങ്ങളാണ് നിര്‍മാണത്തിലുള്ളത്. സംഭവം നിര്‍ഭാഗ്യകരമമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുമെന്നും രക്ഷാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

English Summary: Under-construction tunnel collapses in Jammu-Srinagar National Highway