തൃശൂർ ∙ കാടിന്റെ മറവിൽനിന്ന് ഗറില്ല പോരാള‍ികളെപ്പോലെ യന്ത്രത്തോക്കുമായി പുറത്തേക്കു കുതിക്കുന്ന വനിതകൾ. അവർ അനായാസം തോക്കെടുത്ത് ഉന്നംപിടിക്കുന്നു, നിർത്താതെ ‘ഫയർ’ Kerala police, Women police, Passing out, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാടിന്റെ മറവിൽനിന്ന് ഗറില്ല പോരാള‍ികളെപ്പോലെ യന്ത്രത്തോക്കുമായി പുറത്തേക്കു കുതിക്കുന്ന വനിതകൾ. അവർ അനായാസം തോക്കെടുത്ത് ഉന്നംപിടിക്കുന്നു, നിർത്താതെ ‘ഫയർ’ ചെയ്യുന്നു. പശ്ചാത്തലത്തിൽ ‘മാസ്’ സംഗീതവും തീപ്പൊരി ഡയലോഗുകളും. ഈ വിഡിയോ കണ്ടാൽ ഏതെങ്കിലും ആക്‌ഷൻ സിനിമയുടെ ടീസറാണോ എന്ന് സംശയം തോന്നാമെങ്കിലും സംഗതി അതല്ല. 

കേരള പൊലീസ് അക്കാദമിയിൽനിന്നു പരിശീലനം നേടി പുറത്തിറങ്ങുന്ന പുതിയ വനിതാ ബാച്ചിന്റെ പാസിങ് ഔട്ടിനു മുന്നോടിയായി തയാറാക്കിയ ‘പ്രമോഷനൽ’ വിഡിയോ ആണിത്. വിഡിയോ സംവിധാനം ചെയ്തതും എഡിറ്റിങ് നിർവഹിച്ചതും പൊലീസ് അക്കാദമിയിലെ സിപിഒ ആയ വിഷ്ണു ബിജു ആണ്. ഛായാഗ്രഹണം പി.എസ്.അഭിലാഷും.

ADVERTISEMENT

പൊലീസ് അക്കാദമിയിലെ മൂന്നാമത്തെ വനിതാ ബാച്ച് ആണിത്. അഭ്യസ്തവിദ്യരായ 446 വനിതകൾ 9 മാസത്തെ പരിശീലനം പൂർത്തിയാക്കി ഞായറാഴ്ച സേനയുടെ ഭാഗമായി മാറും. 

English Summary: Kerala police women batch passing out, Promotion Video