തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രസർക്കാർ കുറച്ചതിന് ആനുപാതികമായി മാത്രമല്ല. Fuel price, Petrol rate, Minister KN Balagopal, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രസർക്കാർ കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചത്. 30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്നും മന്ത്രി പറഞ്ഞു.

10-18 തവണ കൂട്ടിയിട്ടാണ് ഉമ്മൻചാണ്ടി മൂന്നോനാലോ തവണ നികുതി കുറച്ചത്. ഇടതുസർക്കാർ ഇന്ധനനികുതി കൂട്ടിയിട്ടില്ല. 2018ൽ കുറയ്ക്കുകയും ചെയ്തുവെന്ന് ധനമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Minister KN Balagopal on Fuel price