തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്. ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെന്‍ററിൽനിന്നാണ് ടിക്കറ്റ് വിറ്റത്. വള്ളക്കടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്. ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെന്‍ററിൽനിന്നാണ് ടിക്കറ്റ് വിറ്റത്. വള്ളക്കടവ് സ്വദേശി രംഗൻ എന്ന ലോട്ടറി കച്ചവടക്കാരനാണ് ഇതു വാങ്ങിയത്. 

രണ്ടാം സമ്മാനമായ 50 ലക്ഷം IB 117539 എന്ന ടിക്കറ്റിനാണ്. ആലപ്പുഴ ചേർത്തലയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടത്തിയത്.

ADVERTISEMENT

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്കാണ്. 500 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്. ഈ വർഷം 43,86,000 ടിക്കറ്റുകൾ അച്ചടിച്ചതിൽ 43,69,202 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

English Summary: Vishu Bumper Lottery Result