ന്യൂഡൽഹി∙ കോൺഗ്രസിൽ നിന്ന് രാജിവച്ചതിൽ മുതിർന്ന നേതാവ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല. അദ്ദേഹം പാർട്ടി വിട്ടത് തിരിച്ചടിയല്ല. തെറ്റുകള്‍ ഉള്‍കൊണ്ട് തിരിച്ചുവരാനുള്ള | KC Venugopal | Kapil Sibal | Congress | Samajwadi Party | Kapil Sibal Quits Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസിൽ നിന്ന് രാജിവച്ചതിൽ മുതിർന്ന നേതാവ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല. അദ്ദേഹം പാർട്ടി വിട്ടത് തിരിച്ചടിയല്ല. തെറ്റുകള്‍ ഉള്‍കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നതായി മേയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്തു നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ്‌വാദി പാര്‍ട്ടി (എസ്പി) പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രികയും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: KC Venugopal on Kapil Sibal's Resignation