കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കാനെടുത്തെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു | Vijay Babu | Vijay Babu rape case | anticipatory bail | Kerala High Court | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കാനെടുത്തെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. 

ദുബായില്‍ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനോട് നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ, മേയ് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാക്കി. തുടർന്ന് കേസ് ഇന്ന് പരിഗണിക്കുമെന്നറിയിച്ചെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.

ADVERTISEMENT

അതിനിടെ, പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകള്‍ ഉൾപ്പെടുത്തി വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. പരാതിക്കാരിയായ നടി അയച്ച വാട്സാപ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും അടക്കമുള്ള തെളിവുകളും മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്.

English Summary: Vijay Babus' anticipatory bail plea hearing postponed to tomorrow