കൊപ്പൽ∙ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്... Hijab Row, Uniform, Karnataka

കൊപ്പൽ∙ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്... Hijab Row, Uniform, Karnataka

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പൽ∙ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ദക്ഷിണ കന്നഡ ജില്ലയിൽ ഹിജാബ് വിവാദം വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ ഇരിക്കുന്നതിനെതിരെ വ്യാഴാഴ്ച മംഗളൂരു സർവകലാശാലാ കോളജിൽ നൂറുകണക്കിന് വിദ്യാർഥികളുടെ പ്രതിഷേധം നടന്നിരുന്നു. കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുണ്ടായിട്ടും അധികാരികൾ ഇതിൽ നടപടിയെടുക്കാത്തതിൽ വിദ്യാർഥികൾ രോഷം പ്രകടിപ്പിച്ചു.

ADVERTISEMENT

English Summary: Hijab row: Only uniforms are allowed, says K'taka Minister