കൊച്ചി∙ വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ച ആൾ പോലീസ് കസ്റ്റഡിയിൽ. ബൂത്തിലെ ടി.എം.സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. എൻഡിഎ, യുഡിഎഫ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ച ആൾ പോലീസ് കസ്റ്റഡിയിൽ. ബൂത്തിലെ ടി.എം.സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. എൻഡിഎ, യുഡിഎഫ് ബൂത്ത് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആൽബിൻ ഡിവൈഎഫ്ഐ പാമ്പാക്കുട മേഖലാ സെക്രട്ടറിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അതിനിടെ തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ.

ADVERTISEMENT

English Summary : Thrikkakara bypoll:  Man tried to cast bogus vote caught