കൊച്ചി∙ തൃക്കാക്കരയിലെ വിജയം പി.ടി.തോമസിനു സമർപ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടർക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു...Uma Thomas | Thrikakkara Bypoll | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കരയിലെ വിജയം പി.ടി.തോമസിനു സമർപ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടർക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു.

‘ഇത് ശരിക്കും യുഡിഎഫിന്റെ വിജയമാണ്, ചരിത്രവിജയമാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. പി.ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവർ നെഞ്ചിലേറ്റി എന്നതിൽ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാർഥയോടെ എന്നും ഞാൻ ആവർക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും. 

ADVERTISEMENT

ഉജ്വല വിജയം തന്നെ ഉണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നു.എൽഡിഎഫിനെ 99ൽ നിർത്താൻ എനിക്ക് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.  ഈ ഭരണകൂടത്തിന് എതിരെയുള്ള മറുപടിയാണ് ഈ വിജയം.’– ഉമ തോമസ് പറഞ്ഞു. 

English Summary : Uma Thomas rection after her historic victory