ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർഥികൾ....Mukhtar Abbas Naqvi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർഥികൾ.

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അതുണ്ടായില്ല. ഇത്തവണ രാജ്യസഭാ സീറ്റും നഖ്‌വിക്കു നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണ് ബിജെപി നീക്കമെന്ന സൂചനകൾ ശക്തമായി.

ADVERTISEMENT

സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനുമായിരുന്നു യഥാക്രമം അസംഗഡിലെയും റാംപുരിലെയും എംപിമാർ. ഇരുവരും യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.

ഇതോടൊപ്പം ത്രിപുര, ഡൽഹി, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പു സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. 26നു വോട്ടെണ്ണൽ.

ADVERTISEMENT

English Summary: UP Loksabha Poll: No Seat for Mukhtar Abbas Naqvi