ആക്രമണത്തെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അപലപിച്ചു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു......Nigeria, Nigeria news, Nigeria church news, Nigeria church worshippers, Nigeria church blast, Nigeria church shooting, Church shooting news, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുജ ∙ നൈജീരിയയിലെ ഓൻഡോയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 50 പേർ കൊല്ലപ്പെട്ടു. ആക്രമികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മ‍ൃതദേഹങ്ങൾ വിവിധ ആശുപത്രികളിലേക്കു മാറ്റി. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടും.

ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അപലപിച്ചു. ഹീനമായ ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 

ADVERTISEMENT

English Summary: At least 50 dead after gunmen attack worshippers at church in Nigeria