കോഴിക്കോട് ∙ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. സ്കൂളുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി | Minister GR Anil | Best Quality Rice | Mid Day Meal in School | Food Poison | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. സ്കൂളുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള റിപ്പോർട്ട് 5 ദിവസത്തിനകം ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണു സംസ്ഥാന സർക്കാർ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജി.ആർ.അനിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപി സ്കൂളിൽ പരിശോധന നടത്തി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ പരിശോധന.

ADVERTISEMENT

English Summary: Minister GR Anil assured best quality rice given to Midday Meals in School programme