പനജി ∙ വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിൽ ബ്രിട്ടിഷ് വനിത ബലാത്സംഗത്തിന് ഇരയായി. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 Arambol Sweet Lake beach, Goa, British woman raped Goa, Goa News, Crime News, Rape, Rape News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിൽ ബ്രിട്ടിഷ് വനിത ബലാത്സംഗത്തിന് ഇരയായി. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു. 

ജൂൺ രണ്ടിന് കടൽത്തീരത്ത് വിശ്രമിക്കുന്നതിനിടെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു ബ്രിട്ടിഷ് വനിത പരാതിയിൽ പറയുന്നു. തിങ്കളാഴ്ചയാണ് ഇവർ പരാതി നൽകിയത്. പരാതി ലഭിച്ചതിനു തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ADVERTISEMENT

പരാതിയുമായി ബ്രിട്ടിഷ് ഹൈക്കമ്മിഷനെയാണ് ദമ്പതികൾ സമീപിച്ചത്. തുടർന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary: British woman raped at Arambol Sweet Lake beach, one arrested