ന്യൂഡൽഹി∙ ഇന്ത്യയുടെ സംയുക്ത സേന മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. 62 വയസ്സിൽ താഴെയുള്ള, നിലവിൽ സേനയിൽ ജോലി നോക്കുന്ന അല്ലെങ്കിൽ...Chief of Defense Staff | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ചു പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. 62 വയസ്സിൽ താഴെയുള്ള, നിലവിൽ സേനയിൽ ജോലി നോക്കുന്ന അല്ലെങ്കിൽ വിരമിച്ച ലഫ്. ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവരെയാകും സംയുക്ത സേന മേധാവിയുടെ തസ്തികയിലേക്കു പരിഗണിക്കുക.

62 വയസ്സ് പ്രായപരിധി ഉണ്ടെങ്കിലും അടുത്തിടെ വിരമിച്ച സേനാ മേധാവികളും ഉപ മേധാവികളും ഈ തസ്തികയിലേക്ക് യോഗ്യരായിരിക്കുമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് പുതിയ സേനാ മേധാവിക്കു വഴിയൊരുങ്ങിയത്.

ADVERTISEMENT

English Summary : For India's Top Military Post, Government's Big Change