കൊച്ചി∙ കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്. ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. VD Satheesan, Swapna Suresh, Pinarayi Vijayan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്. ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കില്‍ മുഖ്യമന്ത്രി ഇതാണോ ചെയ്യുന്നത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഉമ തോമസ്

‘കോടതിയിൽ രഹസ്യമൊഴി നൽകിയവർക്കെതിരെ സിപിസി 340–1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ആ കോടതിയിൽ തന്നെ പരാതി കൊടുക്കാം. ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞാൽ മൊഴി കൊടുത്ത സ്ത്രീയ്ക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നിട്ടും എന്തുകൊണ്ട് പിണറായി വിജയൻ പരാതി നൽകുന്നില്ല.?’– വി.ഡി സതീശൻ ചോദിച്ചു.

ADVERTISEMENT

English Summary: Swapna Suresh-CM Controversy: VD Satheesan slams Govt