ബെംഗളൂരു∙ ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലിൽ നടന്ന പാർട്ടിയിൽ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ | drug abuse | Siddhanth Kapoor | Bengaluru Police | drug | Shraddha Kapoor | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലിൽ നടന്ന പാർട്ടിയിൽ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സിദ്ധാന്ത് പിടിയിലായത്. 

ലഹരി ഉപയോഗിച്ചെന്ന് സംശയിച്ച 35 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും അതിൽ സിദ്ധാന്ത് ഉൾപ്പെടെ ആറുപേരുടെ സാംപിളുകൾ പോസിറ്റിവായെന്നും പൊലീസ് അറിയിച്ചു. ഇവർ പാർട്ടിക്ക് വരുന്നതിനു മുന്‍പാണോ, പാർട്ടിയിൽ വന്നതിനു ശേഷമാണോ ലഹരി ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, ലഹരി കൈവശം വച്ചെന്നാരോപിച്ച് ശ്രദ്ധ കപൂറിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. 

ADVERTISEMENT

English Summary: Actor Shakti Kapoor's son Siddhanth Kapoor detained in Bengaluru for drug abuse