ന്യൂഡൽഹി ∙ രാജ്യത്ത് നാണ്യപ്പെരുപ്പം താഴ്ന്നതായി കണക്കുകൾ. മേയ് മാസത്തിൽ ഉപഭോക്‌തൃവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.04 ശതമാനമായി. ഏപ്രിലിൽ നാണ്യപ്പെരുപ്പം 7.79 ശതമാനമായിരുന്നു. 2021 മേയിൽ 6.3 ശതമാനമായിരുന്നു. ....Retail Inflation, Retail Inflation news, Retail inflation malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് നാണ്യപ്പെരുപ്പം താഴ്ന്നതായി കണക്കുകൾ. മേയ് മാസത്തിൽ ഉപഭോക്‌തൃവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.04 ശതമാനമായി. ഏപ്രിലിൽ നാണ്യപ്പെരുപ്പം 7.79 ശതമാനമായിരുന്നു. 2021 മേയിൽ 6.3 ശതമാനമായിരുന്നു. 

രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന് ഏപ്രിലിലെ നാണ്യപ്പെരുപ്പ നിരക്ക് വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തൽ. പിന്നീടിത് 6.7 ശതമാനമായി ഉയർത്തി. ഈ വർധനയുടെ 75 ശതമാനവും തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലമാണ്.

ADVERTISEMENT

English Summary: Retail inflation eased to 7.04% in May from an 8-year-high of 7.79% in April