ഭോപ്പാൽ ∙ മധ്യപ്രദേശിൽ ബിജെപിയിലേക്കു നേതാക്കളുടെ ഒഴുക്ക് തുടരുന്നു. വിവിധ പാർട്ടികളിലേതടക്കം 3 എംഎൽഎമാരാണു ബിജെപിയിൽ ചേർന്നത്. പുതുതായി അംഗത്വമെടുത്ത സഞ്ജീവ് സിങ് ഖുഷ്‍‌‌വാഹ (ബിഎസ്‌പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്‌പി), വിക്രം സിങ് റാണ - 3 lawmakers join BJP | Madhya Pradesh | Shivraj Singh Chouhan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ ∙ മധ്യപ്രദേശിൽ ബിജെപിയിലേക്കു നേതാക്കളുടെ ഒഴുക്ക് തുടരുന്നു. വിവിധ പാർട്ടികളിലേതടക്കം 3 എംഎൽഎമാരാണു ബിജെപിയിൽ ചേർന്നത്. പുതുതായി അംഗത്വമെടുത്ത സഞ്ജീവ് സിങ് ഖുഷ്‍‌‌വാഹ (ബിഎസ്‌പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്‌പി), വിക്രം സിങ് റാണ (സ്വതന്ത്രൻ) എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണു ബിജെപിയിലേക്കു സ്വീകരിച്ചത്.

2020 മുതൽ ഇതുവരെയായി 31 എംഎൽഎമാരാണു ബിജെപിയിലേക്കു കൂടുമാറിയെത്തിയത്. 22 കോൺഗ്രസ് ജനപ്രതിനിധികൾ രാജിവച്ചതോടെ വീണ കമൽനാഥ് സർക്കാരിനു പിന്നാലെയാണു ബിജെപി അധികാരത്തിലെത്തിയത്. ഇതോടെ ബിജെപിയിലേക്കു നേതാക്കളുടെ വരവും തുടങ്ങി. 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.

ADVERTISEMENT

English Summary: 3 lawmakers join BJP in Madhya Pradesh