മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് മുൻ മന്ത്രി എം.എം.മണി. ‘‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ? വീണതല്ലാ സ്രാഷ്ടാംഗം പ്രണമിച്ചതാണ് കോട്ടോ’’ –എന്ന് മണി ഫെയ്സ്ബുക്കിൽ.. MM Mani, MM Mani manorama news, MM Mani vs youth congress, MM Mani Pinarayi Vijayan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് മുൻ മന്ത്രി എം.എം.മണി. ‘‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ? വീണതല്ലാ സ്രാഷ്ടാംഗം പ്രണമിച്ചതാണ് കേട്ടോ’’ –എന്ന് മണി ഫെയ്സ്ബുക്കിൽ കുറിച്ചു. 

തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍  മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ തള്ളിയിടുന്ന വിഡിയോയും പ്രചരിച്ചു. വിമാനത്തില്‍ വെച്ച് ഇ.പി.ജയരാജന്‍ മര്‍ദിച്ചുവെന്ന് കാട്ടി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ADVERTISEMENT

മുഖ്യമന്ത്രിക്കെതിരെ ഇന്നും സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഓഫിസുകൾ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. 

English Summary: MM Mani against Youth Congress protest