തൊടുപുഴ∙ മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നി (60) യാണ് കൊല്ലപ്പെട്ടത്. പള്ളനാട്ടിൽ കമുക് തോട്ടം മേൽനോട്ടക്കാരനായിരുന്നു ബെന്നി. വാക്കത്തികൊണ്ട് വെട്ടിയും വടി കൊണ്ട്..Murder | Marayoor | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നി (60) യാണ് കൊല്ലപ്പെട്ടത്. പള്ളനാട്ടിൽ കമുക് തോട്ടം മേൽനോട്ടക്കാരനായിരുന്നു ബെന്നി.

വാക്കത്തികൊണ്ട് വെട്ടിയും വടി കൊണ്ട് അടിച്ചുമാണ് കൊല നടത്തിയിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.

ADVERTISEMENT

English Summary : Man stabbed to death in Marayoor