ജുഹുവിൽ മുപ്പത്തിയഞ്ചുകാരിയായ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയഞ്ചുകാരനായ ബിസിനസുകാരനെതിരെ കേസെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചാണ് പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ...Mumbai Rape, Mumbai Manorama news, Dawood Ibrahim Mumbai Rape case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജുഹുവിൽ മുപ്പത്തിയഞ്ചുകാരിയായ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയഞ്ചുകാരനായ ബിസിനസുകാരനെതിരെ കേസെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചായിരുന്നു പീഡനം.

സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. വൈകാതെ ഡി കമ്പനിയുടെ പേരിൽ ഭീഷണി ഫോൺ കോൾ വന്നെന്നും യുവതി പറഞ്ഞു. 

ADVERTISEMENT

യുവതിയിൽനിന്നു രണ്ട് കോടി രൂപ ഇയാൾ വായ്പയായി വാങ്ങിയെങ്കിലും തിരിച്ചു നൽകിയില്ല. തുടർന്ന് ഉപദ്രവിക്കാൻ ആരംഭിച്ചപ്പോൾ യുവതി പ്രതികരിക്കാൻ തുടങ്ങി. ഇതോടെയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആൾക്കാർ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. അംബോലി പൊലീസ് സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചു. 

English Summary: Mumbai Writer, Raped; Warned By D-Gang