ന്യൂഡൽഹി∙ സേനയിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ ഉറപ്പ് നൽകി എഐസിസി | Priyanka Gandhi | Congress | Agnipath scheme | Agnipath Protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ ഉറപ്പ് നൽകി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപിമാരും നേതാക്കളും ജന്തർ മന്തറിൽ നടത്തിയ സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘‘നിങ്ങളേക്കാൾ വലിയ രാജ്യസ്‌നേഹികൾ വേറെയില്ല. കണ്ണുതുറന്ന് കപട ദേശീയവാദികളെയും വ്യാജ ദേശസ്‌നേഹികളെയും തിരിച്ചറിയുക. നിങ്ങളുടെ പോരാട്ടത്തിൽ രാജ്യവും കോൺഗ്രസും ഒപ്പമുണ്ട്. ഈ പദ്ധതി സൈന്യത്തെ തകർക്കും’– അവർ പറഞ്ഞു.

ADVERTISEMENT

പ്രസംഗത്തിനിടെ ഹരിവംശ് റായ് ബച്ചന്റെ ‘അഗ്നിപഥ്’ എന്ന ഹിന്ദി കവിതയിലെ വരികളും പ്രിയങ്ക ഉദ്ധരിച്ചു. യുവാക്കളെ നശിപ്പിക്കുന്ന പദ്ധതിക്ക് കവിതയുടെ പേരാണ് നൽകിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. സമാധാനപരമായി പ്രതിഷേധം തുടരാനും അവർ അഭ്യർഥിച്ചു.

English Summary: Priyanka Gandhi supports Agnipath protesters, appeals for calm