കോഴിക്കോട് ∙പയ്യോളി ഇരിങ്ങൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഗേറ്റിന് തെക്കു ഭാഗത്ത് ശനിയാഴ്‌ച വൈകിട്ട് നാലരയോടെയാണു സംഭവം. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙പയ്യോളി ഇരിങ്ങൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഗേറ്റിന് തെക്കു ഭാഗത്ത് ശനിയാഴ്‌ച വൈകിട്ട് നാലരയോടെയാണു സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന, നീല ജീൻസ് ധരിച്ചയാളുടെ ശരീരമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

English Summary: Youth found dead near Payyoli railway station