ന്യൂഡൽഹി ∙ കെപിസിസി പുനഃസംഘടന സമവായത്തില്‍ പൂര്‍ത്തിയാക്കാനാണ് ആലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രവര്‍ത്തകര്‍ തമ്മിലുള്ള | VD Satheesan | KPCC | Congress | kpcc reorganization | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കെപിസിസി പുനഃസംഘടന സമവായത്തില്‍ പൂര്‍ത്തിയാക്കാനാണ് ആലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് സമവായത്തിന്‍റെ മാര്‍ഗം. കഴിഞ്ഞ 30 വര്‍ഷമായി സമന്വയത്തിന്‍റെ പാതയാണ് സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിന്റെ 14 ഡിസിസി പ്രസിഡന്റുമാരും വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഇവരിൽ ആരെയും മാറ്റേണ്ടതില്ലെന്ന് ഉന്നത നേതൃത്വത്തിൽ ധാരണയായി. ഇതോടെ കെപിസിസി പ്രസിഡന്റായി കെ.സുധാകരനും വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണ് എല്ലാ സാധ്യതയും. 

ADVERTISEMENT

English Summary: VD Satheesan on KPCC reorganization