അയോധ്യ ∙ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച്‌ ഭർത്താവിന് നാട്ടുകാരുടെ മർദ്ദനവും അസഭ്യവർഷവും. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ്

അയോധ്യ ∙ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച്‌ ഭർത്താവിന് നാട്ടുകാരുടെ മർദ്ദനവും അസഭ്യവർഷവും. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യ ∙ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച്‌ ഭർത്താവിന് നാട്ടുകാരുടെ മർദ്ദനവും അസഭ്യവർഷവും. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോദ്ധ്യ പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ADVERTISEMENT

English Summary: Man Beaten For Kissing His Wife While Bathing In Ayodhya River