കോഴിക്കോട് ∙ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എന്‍.എ.ഖാദറിനെതിരെ എം.കെ.മുനീര്‍. ആര്‍എസ്എസ് പരിപാടിയില്‍ ഖാദര്‍ പങ്കെടുത്തതു തെറ്റാണ്. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ്. ഖാദറില്‍നിന്നു വിശദീകരണം തേടിയ - MK Muneer | KNA Khader | RSS | Muslim League | Kozhikode News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എന്‍.എ.ഖാദറിനെതിരെ എം.കെ.മുനീര്‍. ആര്‍എസ്എസ് പരിപാടിയില്‍ ഖാദര്‍ പങ്കെടുത്തതു തെറ്റാണ്. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ്. ഖാദറില്‍നിന്നു വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

കോഴിക്കോട് ആര്‍എസ്എസിന്റെ കേസരി സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണു ഖാദർ പങ്കെടുത്തത്. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആർഎസ്എസ് പരിപാടിയിൽ പ​ങ്കെടുത്തിട്ടില്ലെന്നും സ്നേഹബോധി എന്ന പേരിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ആശംസ പറയാൻ മാത്രമായിരുന്നു പോയതെന്നുമാണു ഖാദറിന്റെ വിശദീകരണം.

ADVERTISEMENT

English Summary: MK Muneer slams KNA Khader for participation in RSS programme