'വിളിക്കുന്നത് എന്തു തരം ആളുകളാണെന്ന് നമ്മൾ നോക്കണം. എല്ലായിടത്തേക്കും ഓടിച്ചെല്ലരുത്. വിളിക്കുന്നവരുടെ താൽപര്യം എന്താണെന്ന് നോക്കണം.' Muslim League, Muslim League Malayalam news, Muslim League Latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് മുസ്‌ലിം ലീഗുകാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'വിളിക്കുന്നത് എന്തു തരം ആളുകളാണെന്ന് നോക്കണം. എല്ലായിടത്തേക്കും ഓടിച്ചെല്ലരുത്. വിളിക്കുന്നവരുടെ താൽപര്യം എന്താണെന്ന് നോക്കണം.' അവരുടെ നിലപാടുകൾ രാജ്യത്തിനു ഗുണകരമാണോ എന്നതു  പരിശോധിക്കണമെന്നും സാദിഖലി പറഞ്ഞു. 

മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് നേതാവ് കെഎൻഎ ഖാദർ കേസരി വാരിക ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്തതു വിവാദമായ സാഹചര്യത്തിലാണ് സാദിഖലിയുടെ പരാമർശം.

ADVERTISEMENT

English Summary: Panakkad Sadiq Ali Shihab Thangal raises warning to Muslim League members