കൊച്ചി∙ ഡോളർക്കടത്ത് കേസിൽ നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ലഭിക്കില്ല. | Swapna Suresh | Customs Department | Enforcement Directorate | Dollar Smuggling Case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഡോളർക്കടത്ത് കേസിൽ നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ലഭിക്കില്ല. എസിജെഎം കോടതിയാണ് ഇഡിയുടെ ആവശ്യം തള്ളിയത്. മൊഴി ഇഡിക്കു നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസിൽ 2020ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ എന്നിവർക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തേ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അപേക്ഷ തള്ളി. എന്നാൽ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിക്കു കൈമാറിയത്.

English Summary: Dollar Smuggling Customs on Swapna Suresh 164 statement