ഐഎസ്ആർഒ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു (എൻഎസ്ഐൽ) വേണ്ടി നിർമിച്ച ജിസാറ്റ്–24 കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ ഏരിയൻസ്പേസ് ആണ് വിക്ഷേപണം നടത്തിയത്. 4180 കിലോ....GSAT-24, GSAT-24 manorama news, GSAT-24 Lauch, ISRO,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഐഎസ്ആർഒ, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു (എൻഎസ്ഐൽ) വേണ്ടി നിർമിച്ച ജിസാറ്റ്–24 കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ ഏരിയൻസ്പേസ് ആണ് വിക്ഷേപണം നടത്തിയത്.

4180 കിലോ ഭാരമുള്ള  24 കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യയിലെ ഡിടിഎച്ച് സംവിധാനത്തിന് കൂടുതൽ സഹായകമാകുന്നതാണ്. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാര‍ിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ആശയവിനിമയ ഉപഗ്രഹമാണിത്. ഉപഗ്രഹം ടാറ്റ പ്ലെയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.  

ADVERTISEMENT

English Summary: Indias latest communication satellite GSAT-24 successfully launched