ന്യൂഡൽഹി∙ സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കാൻ കേരള സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും... V Muraleedharan, Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കാൻ കേരള സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

വേഗമേറിയ റെയിൽ ഗതാഗതം അനിവാര്യമാണെന്ന കാര്യം അശ്വിനി വൈഷ്ണവും പങ്കുവെച്ചു. സിൽവർ ലൈൻ വിഷയത്തിൽ ഡിപിആർ അപര്യാപ്തതകൾ സംബന്ധിച്ച കത്തിടപാടുകൾ നടക്കുകയാണെന്നും സംയുക്തമായി മാധ്യമങ്ങളെ കണ്ട മന്ത്രിമാർ വിശദീകരിച്ചു. നേമം റെയിൽവേ ടെർമിനൽ പദ്ധതിയടക്കമുള്ള കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച വിഷയങ്ങൾ വി.മുരളീധരൻ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ADVERTISEMENT

English Summary: Railway development, V Muraleedharan meeting with railway minister Ashwini Vaishnaw