കോഴിക്കോട് ∙ കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനെയാണ് (40) നെഞ്ചിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനെയാണ് (40) നെഞ്ചിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ് പറയുന്നത്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

English Summary: Attack on hotel employee