കണ്ണൂർ∙തളിപ്പറമ്പിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി മൂന്നരപവന്റെ മാലയുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. ചുഴലി വളക്കൈ സ്വദേശി എം. അബ്ദുൽ ജബ്ബാർ (51) ആണ് അറസ്റ്റിലായത്. കുറുമാത്തൂർ കീരിയാട് തളിയൻ കാർത്ത്യായനി (73)യുടെ മാലയാണ് കവർന്നത്. Theft, Kannur, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തളിപ്പറമ്പിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി മൂന്നരപവന്റെ മാലയുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. ചുഴലി വളക്കൈ സ്വദേശി എം. അബ്ദുൽ ജബ്ബാർ (51) ആണ് അറസ്റ്റിലായത്. കുറുമാത്തൂർ കീരിയാട് തളിയൻ കാർത്ത്യായനി (73)യുടെ മാലയാണ് കവർന്നത്. 

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരുന്നു വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ കാർത്ത്യായനിയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. വൈകിട്ട് കാർത്ത്യായനിയുടെ മകൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശൻ, എസ്ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ADVERTISEMENT

English Summary: Man arrested for Chain snatching case in Kannur