ഗുവാഹത്തി ∙ അസമിൽ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിവാദ്യം ചെയ്യാൻ വെള്ളം നീന്തിക്കയറി സിൽചാറിലെ യുവാവ്. ഗേറ്റിൽ പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടന്ന യുവാവ് മുഖ്യമന്ത്രിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ അസമിൽ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിവാദ്യം ചെയ്യാൻ വെള്ളം നീന്തിക്കയറി സിൽചാറിലെ യുവാവ്. ഗേറ്റിൽ പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടന്ന യുവാവ് മുഖ്യമന്ത്രിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന വിഡിയോ വൈറലാണ്.

ദുരിതാശ്വാസ പ്രവർത്തകരുടെ സഹായത്തോടെ ബോട്ടിന് അരികിലെത്തിയ യുവാവ് അസമീസ് പരമ്പരാഗത വസ്ത്രമായ ഗമൂസ മുഖ്യമന്ത്രിക്ക് നൽകി. ഗമൂസ സ്വീകരിച്ച മുഖ്യമന്ത്രി ഇനി സിൽചാർ സന്ദർശിക്കുമ്പോൾ യുവാവിന്റെ വീട് സന്ദർശിക്കാമെന്നും വീട്ടിൽ നിന്ന് ചായ കുടിക്കാമെന്നും വാഗ്ദാനം ചെയ്‌തു.

ADVERTISEMENT

അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 121 പേരാണ് മരണപ്പെട്ടത്. 25 ജില്ലകളിൽ 25 ലക്ഷം ആളുകൾ ദുരിതക്കെടുതിയിലാണ്. സിൽചാറിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്.  

English Summary: Assam Man Wades Through Waist-Deep Water To Greet Chief Minister