മലപ്പുറം∙ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെ.എന്‍.എ ഖാദറിന് മുസ്‍ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്‍‍ലിം ലീഗ് വ്യക്തമാക്കി.... KNA Khader, Muslim League

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെ.എന്‍.എ. ഖാദറിന് മുസ്‍ലിം ലീഗിന്റെ താക്കീത്. ഖാദറിനു ശ്രദ്ധക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്‍‍ലിം ലീഗ് വ്യക്തമാക്കി.

കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനാണ് കെ.എൻ.എ.ഖാദറിനെതിരായ നടപടി. മുസ്‍ലിം ലീഗ് ആവശ്യപ്പെട്ട പ്രകാരം ഖാദർ വിശദീകരണം നൽകിയിരുന്നു. തുടർന്നാണ് ലീഗ് നേതൃത്വം താക്കീത് നൽകിയത്. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായതായി ഖാദർ സമ്മതിച്ചിരുന്നു.

ADVERTISEMENT

പരിപാടിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണു പങ്കെടുക്കാൻ പോയതെന്നും ഖാദർ ലീഗ് നേതൃത്വത്തിനു വിശദീകരണം നൽകിയിരുന്നു. തുടർന്നാണ് മുസ്‍ലിം ലീഗ് അദ്ദേഹത്തെ താക്കീത് ചെയ്തത്.

English Summary: Muslim league action against KNA Khader