കൽപറ്റ ∙ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിച്ച കേസിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ ഉൾപ്പെടെ ഏഴു കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...KSU

കൽപറ്റ ∙ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിച്ച കേസിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ ഉൾപ്പെടെ ഏഴു കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...KSU

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിച്ച കേസിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ ഉൾപ്പെടെ ഏഴു കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ വയനാട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ മാർച്ചിനിടെയാണ് ദേശാഭിമാനിയുടെ ഓഫിസിനു നേരെ ആക്രമണമുണ്ടായത്.

ADVERTISEMENT

English Summary: Deshabhimani Office Attack at Wayanad: Seven Arrested