കൊൽക്കത്ത ∙ അഗ്നിപഥ് പദ്ധതിയിൽ നിയമിക്കുന്ന സൈനികരുടെ വിരമിക്കൽ പ്രായം 65 വയസ്സാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'നാലു മാസം പരിശീലനം നൽകി നാലു...

കൊൽക്കത്ത ∙ അഗ്നിപഥ് പദ്ധതിയിൽ നിയമിക്കുന്ന സൈനികരുടെ വിരമിക്കൽ പ്രായം 65 വയസ്സാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'നാലു മാസം പരിശീലനം നൽകി നാലു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ അഗ്നിപഥ് പദ്ധതിയിൽ നിയമിക്കുന്ന സൈനികരുടെ വിരമിക്കൽ പ്രായം 65 വയസ്സാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'നാലു മാസം പരിശീലനം നൽകി നാലു വർഷത്തേക്കു മാത്രം തൊഴിൽ കൊടുക്കുന്ന പദ്ധതിയാണ് ബിജെപി വിഭാവനം ചെയ്യുന്നത്. ഈ നീക്കം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ളതാണ്'- മമത പറഞ്ഞു.  

'നാലു വർഷം കഴിഞ്ഞാൽ ഈ സൈനികർ എന്തുചെയ്യും? അവർ എവിടെ പോകും? ഇതിനു ഉത്തരം നൽകാൻ ബിജെപി ബാധ്യസ്ഥരാണ്. വിരമിക്കൽ പ്രായം 65 വയസ്സ് വരെ നീട്ടണം എന്നതാണ് തൃണമൂൽ പാർട്ടി ആവശ്യപ്പെടുന്നത്'- മമത കൂട്ടിച്ചേർത്തു. 

ADVERTISEMENT

കര, നാവിക, വ്യോമ സേനകളിൽ യുവാക്കൾക്ക് 4 വർഷത്തേക്കു ഹ്രസ്വകാല നിയമനം നൽകുന്നതാണ് ‘അഗ്നിപഥ് പദ്ധതി’. ഇതിന്റെ ഭാഗമായി സേനകളിൽ ചേരുന്നവരെ ‘അഗ്നിവീർ’ എന്നായിരിക്കും വിശേഷിപ്പിക്കുക. വനിതകൾക്കും നിയമനം നൽകും. 

English Summary: Extend Retirement Age Of 'Agniveers' To 65 Years: Mamata Banerjee